1470-490

അന്തരിച്ചു

പി. വത്സരാജ്


തലശ്ശേരി: മൂഴിക്കര പൂക്കുട്ടിചാത്തൻ ക്ഷേത്രത്തിന് സമീപം പി. വത്സരാജ് (54) അന്തരിച്ചു. മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂളിലെ  പ്യൂണായിരുന്നു. ഭാര്യ :അനിത.
മക്കൾ: അദ്വീതി, അദ്വൈത്.
മരുമകൻ: സബീഷ് (മിലിട്ടറി).  സഹോദരങ്ങൾ: പ്രേമരാജ്,  സുന്ദരൻ, പത്മിനി.

Comments are closed.