1470-490

അതിരപ്പള്ളി വാഴച്ചാൽ (VSS) വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള വിനോദയാത്ര ടിക്കറ്റ് കൗണ്ടറിൽ സാമ്പത്തിക തിരിമറി

അതിരപ്പള്ളി വാഴച്ചാൽ (VSS) വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള വിനോദയാത്ര ടിക്കറ്റ് കൗണ്ടറിൽ സാമ്പത്തിക തിരിമറി . ഏകദേശം രണ്ട് ലക്ഷം രൂപയുടെ തിരിമറിയാണ് നടന്നിരിക്കുന്നത് , അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. VSS കമ്മിറ്റിയിൽ ഉള്ള രണ്ടുപേർക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. ഐഎൻടിയുസി പരാതി കൊടുത്തിട്ടുണ്ട്. പരാതിയിൽ പണം തിരിച്ചടക്കണമെന്നും,അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും VSS കമ്മറ്റി പിരിച്ചു വിടണമെന്നും INTUC ആവശ്യപ്പെട്ടു.. INTUC അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ്, ബേബി, സി.ഒ, മണ്ഡലം ജനറൽ സെക്രട്ടറി ബിജു പറമ്പി, മെമ്പർമാരായ ജയചന്ദ്രൻ , മനു പോൾ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരാതി നല്കിയത്

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270