1470-490

മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും മെയ് 25 മുതൽ 28 വരെ നടക്കും. 25ന് ദീപാരാധന,സുദർശന ഹോമം, അത്താഴ പൂജ, പ്രേതാ വാഹന.26ന് ഉഷപൂജ, ഗണപതി ഹോമം, തിലഹോമം, ഉച്ചപൂജ. സന്ധ്യയ്ക്ക് ദീപാരാധന, വസ്തു പുണ്യാഹം, അത്താഴപൂജ. 27ന് ഉഷപൂജ, തിലക ഹോമം, പഞ്ചകം, പഞ്ച ഗവ്യം, കലാ ഭിഷേകം , ഉച്ചപൂജ. സന്ധ്യയ്ക്ക് ദീപാരാധന, സർപ്പബലി, ഭഗവതിസേവ, ബാദതാ വേർപാട്, അത്താഴപൂജ.28ന് ഗണപതി ഹോമം, ഉഷപൂജ, സുബ്രഹ്മണ്യൻ, ഭഗവതി, ബ്രഹ്മരക്ഷസ്, പൂർവ്വ ആചാര്യൻ തുടങ്ങിയവർക്ക് പത്മമിട്ട് പൂജ, സായൂജ്യപൂജ, ഉച്ചപൂജ. തുടങ്ങിയവ ഉണ്ടായിരിക്കും.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223