1470-490

ട്രേഡ് യൂണിയൻ സംഗമം

ന്യൂ മാഹി : തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പരിമഠം സ്കൂളിൽ നടന്ന ട്രേഡ് യൂണിയൻ സംഗമം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു , വി പി വിജേഷ് , പി പി രഞ്ചിത്ത് , കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223