1470-490

കടയിൽ കയറി യുവാവിനെ മർദിച്ചു

പാനൂരിനടുത്ത കുന്നോത്തുപീടികയിൽ എട്ടുവീട്ടിൽ ജിജേഷിനും സഹോദരൻ്റെ മകൻ എട്ടു വയസ്സുകാരനും ആണ് പരിക്കേറ്റത് പാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിച്ചു.
ജ്യേഷ്ഠൻ്റെ ഭാര്യ വീട്ടുകാർ മർദിച്ചു എന്നാണ് പരാതി. കിഴക്ക് ചമ്പാട് ജിജേഷ് കച്ചവടം ചെയ്യുന്ന പലചരക്ക് കടയിൽ കയറിയാണ് ആക്രമണം. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് തടഞ്ഞതാണ് ജീജേഷിനും കുട്ടിക്കും കടക്കു നേരെ അക്രമമുണ്ടായത് നാട്ടുകാർ ഓടി എത്തിയ തുടർന്ന് അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ച കാർ ജനങ്ങൾ തടഞ്ഞു പാനൂർ പോലീസിൽ ഏൽപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടിക്കായി തലശ്ശേരി ചൈൽഡ് പ്രൊട്ടക്ഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223