1470-490

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ ചെങ്കൊടി പാറിച്ച് ഇടതുപക്ഷം

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ ചെങ്കൊടി പാറിച്ച് ഇടതുപക്ഷ തേരോട്ടം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം ഡിവിഷനിൽ മത്സരിച്ച സിപിഐ(എം) സ്ഥാനാർത്തി ഷീന രാജൻ 597 വോട്ടിനും മുരിയാട് പഞ്ചായത്തിലെ 13 ആം വാർഡ് തുറവൻക്കാട് മത്സരിച്ച സിപിഐ സ്ഥാനാർത്തി റോസ്മി ജയേഷ് 45 വോട്ടിനും വിജയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689