1470-490

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേട്ടവുമായി റോസ് ഗ്രേസ് പ്രിൻസ്

മണിക്കടവ് :  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി മണിക്കടവ് സ്വദേശി റോസ് ഗ്രേസ് പ്രിൻസ് ഇലവുങ്കച്ചാലിൽ. 58 വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക് ഡബിൾ കീബോർഡിൽ 45 മിനുട്സ് 46 സെക്കന്റ് കൊണ്ട് വായിച്ചു തീർത്താണ് ഈ ഒൻപതു വയസ്സുകാരി റെക്കോർഡ് കരസ്ഥമാക്കിയത്. ഇലവുങ്കച്ചാലിൽ പ്രിൻസ് സംഗീത ദമ്പതികളുടെ മകൾ ആണ്. കാക്കയങ്ങാട് മ്യൂസിക് ലാൻഡ് ദി സ്കൂൾ ഓഫ് ബീറ്റ്സിലെ
സുമ ആണ് ഗുരു. പിന്നണിയിൽ പ്രവർത്തിച്ചത് ഗംഗാധരൻ മാനന്തേരി, ജിഷ്ണു മട്ടന്നൂർ

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223