1470-490

കിള്ളിമംഗലം വർക്ക് ഷോപ്പ് 48 ഓൾ ഇന്ത്യ ബേക്ക് റേസിംഗ് സംഘടിപ്പിച്ചു

കിള്ളിമംഗലം വർക്ക് ഷോപ്പ് 48 ഓൾ ഇന്ത്യ ബേക്ക് റേസിംഗ് സംഘടിപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് കെ.എം അക്ഷറഫ് മത്സരം ഫ്ലാഗ് ഓഫ് ചെയ്യുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്മജ . എം.കെ, പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. തങ്കമ്മ, വാർഡ് മെമ്പർ നിർമ്മല രവികുമാർ , അക്ഷറഫ്, നിധിഷ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വർക്ക് ഷോപ്പ്  48 ഭാര് വാഹികളായനിധിഷ്ചന്ദ്രൻ , ഹാരിഷ് പി.എസ്., താഹിർ കെ .എസ് , മഹേഷ് . കെ.കെ. , സൂരജ് നായർ , എൽദോസ് ബെന്നി, സുജിൽ  കുന്നത്ത് കിള്ളിമംഗലം ചാലഞ്ചേഴ്സ് ക്ലബ് ഭാരവാഹികളായ അനൂപ് പുന്നപ്പുഴ , സജി ജോസഫ് , വിഷ്ണു കെ.കെ. , രാഹൂ ൽ എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 90 മൽസാരത്ഥികൾ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223