ഡ്യൂട്ടിക്കിടെ കിടന്നുറങ്ങി സ്റ്റേഷൻ മാസ്റ്റർ

ചാലക്കുടി ഡിപ്പോയിൽ രാത്രി സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി എടുത്തു സുഖമായി കിടന്നുറങ്ങുന്ന ഇൻസ്പെക്ടർ എൽദോസ്. ഇയാൾ ഡ്യൂട്ടിയിൽ ഉള്ള ദിവസം ഇത് സ്ഥിരം കാഴ്ചയാണ്. ഇയാൾക്ക് നിരവധി തവണ സ്ക്വാഡ് വരുമ്പോൾ താക്കീത് നല്കിയിട്ടുള്ളതാണ്. ബസ് സമയം അന്വേഷിച്ചു വരുന്ന യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ചാലക്കുടി ഡിപ്പോയിലെ ഒരേയൊരു ഇൻസ്പെക്ടർ ആണ് ഇദ്ദേഹം.

Comments are closed.