1470-490

പഴയന്നൂർ പൊറ്റ കാളിയോടത്ത് പത്മനാഭൻ അന്തരിച്ചു

പഴയന്നൂർ : പൊറ്റ കാളിയോടത്ത് പത്മനാഭൻ (73) അന്തരിച്ചു. ഭാര്യ: രുക്മണി. മക്കൾ : അനു , അനീഷ്. മരുമക്കൾ :കൈലാസൻ , റോഷിദ. സഹോദരങ്ങൾ: മോഹനൻ , ചന്ദ്രൻ , ജയപ്രകാശ്. സംസ്കാരം തിങ്കൾ പാമ്പാടി പൊതുസ്മശാനത്തിൽ നടക്കും.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206