1470-490

സൗഹൃദ സംഗമം

തലശേരി: അപകടാവസ്ഥയിൽ ആയ മാഹി പാലവും അനുബദ്ധ റോഡും അടിയാന്തരമായി പുനർ നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരണക്കണമെന്ന് നാഷണൽ ഹൈവേ അതോർട്ടിയോട് കോൺഗ്രസ് എസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ രമേശൻ ഒതയോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.വാസവൻ, കെ.സി പ്രമോദ്, തച്ചറക്കൽ മുഹമ്മദ്, കെ.പി. അനിൽകുമാർ , കെ.പി മുകുന്ദൻ  എന്നിവർ സംസാരിച്ചു. രയരോത്ത് സദാനന്ദൻ സ്വാഗതവും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530