1470-490

നിര്യാതനായി

വാഹന അപകടത്തിൽ 106 വയസ്സുള്ള ഖാദർ മരിച്ചു. കൊടകരയിൽ നൂറ്റി ആറാം വയസ്സിലും മൽസ്യ കച്ചവടം നടത്തിയുരുന്നു വഴിയമ്പലം സ്വദേശിയാണ് വലിയകത്ത് സിദ്ദിഖ് മകൻ ഖാദർ കഴിഞ്ഞ പതിനാലിനാണ് നോബിൾ നഗറിന് സമീപം വൈകീട്ട് നാല് മണിയോട് കൂടി ബൈക്ക് ഇടിച്ച് തൃശൂർ ജൂബിലി ആശുപത്രിയിലും പിന്നീട് ശാന്തി ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട് ഭാര്യ : ആമീന (മരിച്ചു) മക്കൾ : ആലി, പാത്തുമ്മ . കുഞ്ഞുമോൻ (മരിച്ചു) നെബീസ . പരീത് . സുലേഖ. ലൈല. സൈനബ. സലീം (മരിച്ചു) മരുമക്കൾ: കുഞ്ഞുമോൾ . ഹമീത് (മരിച്ചു) സുബൈത. ജബാർ (മരിച്ചു). സുലൈമാൻ , ഐഷാബി, അഷറഫ് . സൈനബ. മുഹമ്മദ്

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530