1470-490

ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന സമ്മേളനം

തലശേരി: ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന സമ്മേളനം സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ്  കെ. മൂർത്തേശ്വരിയുടെ അധ്യക്ഷതയിൽ തലശ്ശേരി നഗരസഭ അധ്യക്ഷ കെ.എം. ജമുന റാണി നിർവ്വഹിച്ചു. വിശിഷ്ടാതിഥിയായി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി,  ഡപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിക്കൽ കെമിസ്റ്റ് ഡോ.സുജിത് എം.പി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .ഇന്ത്യയിലെ ലോക ചരിത്ര സ്മാരങ്ങളുടെ ചിത്രപ്രദർശനവും പ്രണവം ശശിയുടെ നേതൃത്വത്തിൽ  വിവിധ നാടൻ കലാരൂപങ്ങളുടെ  ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറി.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530