1470-490

ചാലക്കുടി ഏരിയ സമ്മേളനം

കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്, ചാലക്കുടി ഏരിയ സമ്മേളനം 24, 25 ദിവസങ്ങളിൽ സഖാക്കളായ KS ദാമോദരൻ, വർഗ്ഗീസ് കുമരിക്കൽ നഗർ കാടുകുറ്റി പഞ്ചായത്ത് ഹാളിൽ സഖാവ് M M വർഗ്ഗീസ് ജില്ലാ സെക്രട്ടറി ഉൽഘാടനം നിർവഹിക്കുകയും, സഖാക്കളായ, UP ജോസഫ്, PK ഡേവിസ് മാസ്റ്റർ, മുരളി പെരുനല്ലി MLA, BD ദേവസ്സി, ഗിരിജാവല്ലഭൻ, TA ജോണി എന്നീ സഖാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ സംഭവിച്ച തോൽവിയെ കുറിച്ച് വലിയ തരത്തിലുള്ള ചർച്ച നടന്നു. ചർച്ചകൾക്ക് ശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മുൻ കാല പ്രഗത്ഭരായ പല സഖാക്കളെയും ഒഴിവാക്കിയാണ് പുതിയ പാനൽ വന്നത്. പുതിയ 21 അംഗ ഏരിയാ കമ്മറ്റി അംഗങ്ങൾ.
1 KS അശോകൻ, (ഏരിയാസെക്രട്ടറി)
2 TP ജോണി
3K P തോമസ്സ്
4 CK ശരി
5MN ശശീധരൻ
6 EA ജയതിലകൻ
7 CD പോൾസൺ
8 KI അജിതൻ
9 MM രമേശൻ
10 MJ ബെന്നി
11 PS സന്തോഷ്
12ജെനീഷ് P. ജോസ്
13 KK ചന്ദ്രൻ
14സാവിത്രി വിജയൻ
15 PV ഷാജൻ മാസ്റ്റർ
16 PP പോൾ
17 KS സതീഷ് കുമാർ
18 Adv: KA ജോജി
19 CG സിനി ടീച്ചർ
20 ജിൽ ആന്റണി
21 PC നിഖിൽ എന്നീ സഖാക്കളാണ് ഇനി ചാലക്കുടി CPIM നയിക്കുന്നവർ ഒഴിവാക്കിയ പട്ടികയിൽ സഖാക്കളായ :-
1 TA. ജോണി
2 PM ശ്രീധരൻ
3 EC സുരേഷ് 4 ഷിബു വർഗ്ഗീസ് 5. ഇന്ദിര മോഹൻ എന്നിവരെയാണ് ഒഴിവാക്കിയത്

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530