1470-490

ഭോപ്പാലിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

ഭോപ്പാൽ മധ്യപ്രദേശിലെ ഭോപാൽ കമല നെഹൃ ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. ഇന്നലെ രാത്രി 9 മണിയ്ക്കാണ് കുട്ടികളുടെ യൂണിറ്റായ മൂന്നാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. അപകടത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ദുഃഖം രേഖപ്പെടുത്തി. നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206