1470-490

ഓട്ടോ- ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ CITU സബ്ബ് ട്രഷറി ഉപരോധിച്ചു.

ചാലക്കുടി, പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ നടന്ന ഉപരോധ സമരത്തിൽ സഖാവ് : KP തോമസ്സിന്റെ അദ്ധ്യക്ഷതയിൽ സഖാവ് :- KS അശോകൻ (ഏരിയാ സെക്രട്ടറി) ഉൽഘാടനം നിർവഹിക്കുകയും, EA ജയതിലകൻ സ്വാഗതവും, മറ്റു സഖാക്കളായ പുഷ്പാധരൻ ,രതീഷ് എന്നിവർ സംസാരിച്ചു. സ: MK മഹേഷ് നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260