1470-490

തീവണ്ടി തട്ടി മരിച്ചു

പരപ്പനങ്ങാടി: മനോനില തെറ്റിയ 64 കാരി തീവണ്ടി തട്ടി മരിച്ചു. പരപ്പനങ്ങാടി അറ്റതങ്ങാടിയിലെ തെക്കുംപറമ്പിൽ നഫീസ (64) ആണ് ഇന്ന് പുലർച്ചെ തീവണ്ടി തട്ടി മരിച്ചത്.ഇവർ മാസങ്ങളായി മനോനില തെറ്റിയ നിലയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.പുലർച്ചെ വീട്ടിൽ നിന്ന് റെയിലിൻ്റെ ഓരം ചേർന്ന് നിൽക്കയാണ് അപകടം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിറമംഗലം ജുമ: മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മക്കൾ: മുസ്ഥഫ ,ആസിയമരു: അഷ്റഫ് ,സായിദ

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790