1470-490

എസ്. എഫ്. ഐ. ജില്ലാ കമ്മിറ്റി ടെലിഫോൺ ഭവനിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി

തലശേരി: പുത്തൻ ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി എസ്.എഫ് ഐ ജില്ലാ കമ്മിറ്റി ടെലിഫോൺ ഭവനിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച്  എസ്. എഫ്. ഐ. കേന്ദ്ര കമ്മിറ്റി അംഗം എ. പി. അൻവീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനുശ്രീ കെ., ഹസ്സൻ എം. കെ. എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790