1470-490

ബസ്സ് അപകടത്തിൽ പെട്ടു

പരപ്പനങ്ങാടി: കുറ്റിപ്പുറത്ത് നിന്നും തിരൂർ വഴി പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന തവക്കൽ ബസ്സാണ് വൈകിട്ട് 6 മണിയോടെ അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല ബസ് കൈവരിയിൽ ഇടിച്ച് താഴേക്ക് മറിയുകയായിരുന്നു. 20 ദിവസം മുമ്പ് ഒരാളുടെ മരണത്തിനു കാരണമായ അപകടം നടന്ന അതേ സ്ഥലത്താണ് ഇന്നും അപകടം നടന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790