1470-490

നബാര്‍ഡിന്റെ സഹായം

ദര്‍ശനം ഫാര്‍മേഴസ് പ്രൊഡ്യൂസര്‍ കമ്പനി വിശദികരണ യോഗം മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ചേര്‍ന്നപ്പോള്‍

കൊടകര: നബാര്‍ഡിന്റെ സഹായത്തോടെ രൂപികരിച്ച ദര്‍ശനം ഫാര്‍മേഴസ് പ്രൊഡ്യൂസര്‍ കമ്പനി വിശദികരണ യോഗം മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ചേര്‍ന്നു.സബ്‌സിഡിയില്‍ വിത്തും വളവും ഉപകരണങ്ങളും ലഭിക്കുമെന്ന് ഡയറക്ടര്‍ പള്ളത്തേരി ശങ്കര്‍ പറഞ്ഞു.ടി.ബാലകൃഷ്ണമേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അജിത കുമാരി,എ.പ്രകാശ്,രഞ്ചിത്ത് കൈപ്പിള്ളി,കെ.സജീവന്‍,കെ.ആന്റണി ബാബു,പുതുവത്ത് കെ.കരുണാകരന്‍ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530