1470-490

മായന്നൂർ ലയൺസ് ക്ലബ്ബ് ഉദ്ഘാടനം 24 ന്

സി പി ഷനോജ്

പഴയന്നൂർ: മായന്നൂർ ലയൺസ് ക്ലബ്ബ് ഒക്ടോബർ 24 ന് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൊണ്ടാഴി ജെ വേവ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തൃശ്ശൂർ ഡിസ്ട്രിക്റ്റ് ലയൺ ഗവർണർ ജോർജ്ജ് മൊറോലി ഉദ്ഘാടനം നിർവ്വഹിക്കും. സാജു പാത്താടൻ, സുഷമ നന്ദകുമാർ ,ടോണി ഏനോക്കാരൻ , ഉണ്ണി വടക്കാഞ്ചേരി, രാമനുണ്ണി, ഡോ.കെ.സി. വർഗ്ഗീസ്, ഹംസ അലി, അശോകൻ , തോമസ് തരകൻ എന്നിവർ പങ്കെടുക്കുമെന്ന് ഉണ്ണി വടക്കാഞ്ചേരി, ജിതിൻ മുകുന്ദൻ , ദീപക് ബി മേനോൻ ,പോൾ പഴയന്നൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790