1470-490

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ
കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: കോതമംഗലത്ത് പിണ്ഡിമന നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ(40) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍.അയല്‍വാസിയായ എല്‍ദോ ജോയിയും മാതാപിതാക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.സംഭവത്തിനു ശേഷം വീടിനടുത്തുള്ള പെരിയാര്‍ വാലി കനാല്‍ ബണ്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.തൊട്ടടുത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്ന തരത്തില്‍ കണ്ടെത്തുകയുണ്ടായി.ചേലാട് സെവന്‍ ആര്‍ട്ട്‌സ് സ്റ്റുഡിയോ ഉടമയായ മരണപ്പെട്ട എല്‍ദോസ് പോളിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 2 ലക്ഷം തിരികെ ചോദിച്ചതിന്റെ കാരണത്താലാണ് കൊലപാതകം നടന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651