1470-490

പെട്രോള്‍, ഡീസല്‍ വില കുതിയ്ക്കുന്നു

തൃശൂര്‍, ഡീസലിനും, പെട്രൊളിനും ഇന്ന് വീണ്ടും വില കൂടി.ഇന്ന് പെട്രൊളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.കഴിഞ്ഞ 19 ദിവസമായി വര്‍ദ്ധിച്ച വില ഡീസലിന് 5.13,പെട്രൊളിന് 3.44.ഇതോടെ ലിറ്ററിന് കൊച്ചിയില്‍ പെട്രോള്‍ – 105.10 ഡീസലിന് – 98.74,തിരുവനന്തപുരം – പെട്രോള്‍ – 107.05,ഡീസല്‍ – 100.57,കോഴിക്കോട് – പെട്രോള്‍ – 105.26, ഡീസല്‍ – 98.93 രൂപയുമുണ്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651