1470-490

നവരാത്രി ആഘോഷം


കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം ഉള്ളിയേരി
കുളങ്ങര ശ്രീ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ന് വിജയദശമിയോടെ സമാപനം കുറിക്കുകയാണ്. അതോടനുബന്ധിച്ച് വിജയദശമി നാളിൽ ക്ഷേത്രത്തിലേക്ക് ശ്രീ ജഗദംബിക വാഡ്സ് ആപ്പ് കൂട്ടായ്മ സമർപ്പിക്കുന്ന ഓഡിയോ സോങ്ങിൻ്റെ പ്രകാശനകർമ്മം ക്ഷേത്രാങ്കണത്തിൽ നടക്കുന്നു. പ്രകാശനം സുപ്രസിദ്ധ പ്രശസ്ഥ പിന്നണി ഗായിക ശ്രീമതി സിന്ദൂ പ്രേംകുമാർ നിർവ്വഹിക്കുന്നു. തതവസരത്തിൽ കാലത്ത് 10 മണിക്ക് നടക്കുന്ന പ്രകാശന കർമ്മത്തിൽ പങ്കെടുക്കുവാൻ ഏവരേയും ഭക്തി ആദരപൂർവ്വം ക്ഷണിക്കുന്നു.
NB: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുക്കൊണ്ട് ക്ഷേത്ര ദർശനം നടത്തുക.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651