1470-490

എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം 14, 15 – ന്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇടത് അനുകൂലജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേ ളനം 14 ,15 തീയതികളിൽ ഓൺലൈനായിനടക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു 14 ന് ഉച്ചയ്ക്ക്2 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.15 ന് ഉച്ചയ്ക്ക് 2 ന് ജനറൽ ബോഡിയോഗംചേരും.
വിഎസ് നിഖിൽ അധ്യക്ഷത വഹിക്കും.സിൻഡി ക്കേറ്റംഗം കെ കെ ഹനീഫ , കേരള കോൺ ഫെഡറേഷൻ ഓഫ് യുണിവേ ഴ്സിറ്റി എംപ്ലോ യീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, ഫെസ്റ്റോ മലപ്പുറം ജില്ല കമ്മറ്റി സെക്രട്ടറി കെ വിജയകുമാർ, ആക്ട് പ്രസിഡണ്ട് ഡോ.എ യൂസഫ് , കേരള കോൺ ഫെഡറേഷൻ ഓഫ് യുണിവേ ഴ്സിറ്റി എംപ്ലോ യീസ് ഓർഗ നൈസേഷൻ വൈസ്പ്രസി ഡണ്ട് വിനോദ് നീക്കാം പുറത്ത്, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ടി ശബീഷ്,
എന്നിവർ പങ്കെടുക്കു മെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651