1470-490

മഴയില്‍ വീട് തകര്‍ന്നു വീണ് 2 കുട്ടികള്‍ മരിച്ചു

മരിച്ച കുട്ടികള്‍
തകര്‍ന്ന വീട്‌

കടപ്പടി: കനത്ത മഴയില്‍ വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു.പള്ളിക്കല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മാതാംകുളം മുണ്ടോട്ടപ്പുറം മുഹമ്മദ് കുട്ടിയുടെ വീട് തകര്‍ന്ന് വീണാണ് രണ്ട് കുട്ടികള്‍ മരിച്ചത്. ഇന്ന് പുലര്‍ച്ച 5 മണിയോടെയാണ് സംഭവം.ഇദേഹത്തിന്റെ പേരക്കുട്ടികളായ റിസ് വാന (8), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവത്തനം നടത്തിയത്.വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651