1470-490

വാൽക്കണ്ണാടി ചിത്രം ഗവർണ്ണർക്ക് സമ്മാനിച്ചു

.വേലായുധൻ പി മൂന്നിയൂർ

പടം – വാൽക്കണ്ണാടിയിൽ വരച്ച ചിത്രം സന്തോഷ് മിത്ര ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാന് സമ്മാനിക്കുന്നു.

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാൽക്കണ്ണാടിയിൽ വരച്ച ചിത്രം സമ്മാനിച്ച് സന്തോഷ് മിത്ര സമ്മാ നിച്ചു. സീതാദേവി അമ്മയായ ഭൂമിയിലേക്ക് അന്തർധാനം ചെയ്യു ന്ന ചിത്രമാണ് ആർട്ടിസ്റ്റ് ഫോട്ടോ ഗ്രാഫറായ സന്തോഷ് സമ്മാനി ച്ചത് .

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651