1470-490

മികച്ച വിജയികളെ ആദരിച്ചു

തേഞ്ഞിപ്പലം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എസ്എസ്എല്‍സി പ്ലസ് ടു മികച്ച വിജയികളെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.മിനി അനുമോദിക്കുന്നു

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം:തേഞ്ഞിപ്പലം മണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാം വാര്‍ഡിലെ എസ്എസ്എല്‍സി,പ്ലസ് ടു മികച്ച വിജയികളെ ആദരിച്ചു.തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി മിനി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു,അഞ്ചാം വാര്‍ഡ് മെമ്പര്‍ ധനജ് ഗോപിനാഥ് മെമന്റോയും സമ്മാനവും വിതരണം ചെയ്തു.തേഞ്ഞിപ്പലം മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കുമാരി അധ്യക്ഷത വഹിച്ചു.ആര്‍.എസ് പണിക്കര്‍,ആര്‍ശ്രീ ലത,അന്നടീച്ചര്‍,സണ്ണിച്ചന്‍,സരസ്വതി പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689