ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന് കണ്വന്ഷന്

ഇരിങ്ങാലക്കുട: ഓള് കേരള ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു പ്രവര്‍ത്തക കണ്വന്ഷന് സ:വത്സരാജിന്റെ അദ്ധ്യക്ഷതയില്‍ യൂണിയന് ജനറല്‍ സെക്രട്ടറി സ. ജി.രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സ.കെ.എ. ഗോപി എസ്എസ്എല്‍സി യില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്കി ആദരിക്കുകയും, സഖാക്കളായ :എം.കെ. വാസു, ടോണി ജോണ്‍ , കെ.കെ.രവി,ഗിനിധാക്ഷന്,സുരേഷ് ബാബു, ദിലീപ് സംസാരിച്ചു.
Comments are closed.