വേര്‍പാട്
മോഹനസുന്ദരന്‍
ചാലക്കുടി

കെ.കെ റോഡില്‍ നെല്ലിക്കപറമ്പില്‍ പരേതനായ ശങ്കരന് നായര്‍ മകന് മോഹനസുന്ദരന്‍ (63-റിട്ട. അപ്പോളോ ടയേഴ്സ്) നിര്യാതനായി.സംസ്കാരം പിന്നീട്.ഭാര്യ: സുനിത(റിട്ട:അക്കൗണ്ട് ഓഫീസര്‍,കാലിക്കറ്റ് യൂണിവേഴ്സിറ്റി).മക്കള്‍:അഖില മോഹനന്,അംഗിത മോഹനന്.
Comments are closed.