1470-490

സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം

അബ്ദുറഹ്‌മാന്‍ മങ്ങാട് രചിച്ച പുസ്തകങ്ങള്‍ കെപിഎ മജീദ് എംഎല്‍എ കല്ലിങ്ങല്‍ മുഹമ്മദ് കുട്ടിക്ക് നല്കി പ്രകാശനം ചെയ്യുന്നു

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം:സി.എച്ച് മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം കെപിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുഖാമുഖ വര്‍ത്തമാനം പരിപാടിയില്‍ എംസി വടകര,കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, അഡ്വ. നജ്മ തബ്ഷീറ പങ്കെടുത്തു.
പിഎ റഷീദ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ഡോ.വി.പി അബ്ദുല്‍ ഹമീദ് ഫെലോഷിപ്പ് പ്രഖ്യാപനം നടത്തി. മാധ്യമപ്രവര്‍ത്തകനായിരുന്ന അമ്പലപ്പള്ളി മാമുക്കോയയുടെ ഗ്രന്ഥനശേഖരവും,രേഖകളും മാപ്പിള ഹെറിറ്റേജ് ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. ഇബ്രാഹിം മുഹമ്മദ്,പി ടി കുഞ്ഞാലി, അബ്ദുറഹ്‌മാന്‍ മങ്ങാട്, സുഫിയാന്‍ അബ്ദുസ്സലാം, ഡോ. സലീല്‍ ചെമ്പയില്‍, ടി റിയാസ് മോന്‍, എന്‍ എ റഹീം, കെ കെ കോയാമു ഹാജി, കല്ലിങ്ങല്‍ മുഹമ്മദ് കുട്ടി, എ സഫ്ന, ഖദീജ സനം പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269