1470-490

തത്തയെ കൂട്ടിലിട്ട് വളർത്തി മാള സ്വദേശിക്കെതിരെ ഫോറസ്റ്റ് കേസ്സേടുത്തു

മാള:അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാള പുത്തൻചിറ സ്വദേശി സർവനെതിരെയാണ് കേസ് ! കൊന്നക്കുഴി ഫോറസ്റ്റ് ആണ് കേസ്സേടുത്തത് , ഫോറസ്റ്റ് വിജിലൻസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി ! ഷെഡ്യൂൾനാലിൽ ഉൾപ്പെടുന്ന കൂട്ടിലിട്ട് ഓമന ജീവിയാക്കി വളർത്തുന്നത് കുറ്റകരമാണ് ? വന്യജീവി സംരക്ഷണ പ്രകാരം മൂന്ന് വർഷം തടവ് ശിക്ഷയും , 25,000 ക പിഴയും, ലഭിക്കാവുന്ന കുറ്റമാണ് ഇക്കാര്യം അറിയാതെ നിരവധി വീടുകളിൽ തത്തയെ വളർത്തുന്നുണ്ട് !

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651