1470-490

പോലീസുകാർക്ക് സസ്പെൻഷൻ പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റതിനാണ് സസ്പെൻഷൻ

മലപ്പുറം,:കേസ്സുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ച് വില്പന നടത്തിയതിനാണ് എ.എസ്.ഐ. രതീന്ദ്രൻ , സീനിയർ സി.പി.ഒ. സജി അലക്സാണ്ഡർ, എന്നിവർക്കാണ് സസ്പെൻഷൻ ! പോലീസിനാകെ, നാണക്കേടാകുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായത് , കോടതി നശിപ്പിക്കാൻ നിർദ്ദേശം നൽകിയ നിരോധിത പുകയിലയാണ് പോലീസ് മറിച്ചു വിറ്റത് – കോട്ടക്കലിൽ നിന്നും കഴിഞ്ഞ ജൂൺ 21 ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 32 ചാക്ക് നിരോധിത പുകയില ഒരു ലക്ഷം രൂപയ്ക്ക് റഷീദ് എന്നയാൾക്ക് മറിച്ചു വിറ്റത് ! പോലീസുകാരും , റക്ഷീദും, തമ്മിലുള്ള ഫോൺ സംഭാഷണമടക്കം , തെളിവ് നൽകി പ്രതികളായ നാസർ, അഷറഫ് എന്നിവർ SPയ്ക്ക് നൽകിയ പരാതിയിലാണ് , പോലീസ് കാർക്കെതിരെ നടപടിയെടുത്തത് !

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269