1470-490

കാനന സഞ്ചാരികൾക്ക് മലക്കപ്പാറയിലേയ്ക്ക് സ്വാഗതം

ചാലക്കുടി:കോവിഡ് – 19ന്റെ കടന്നാക്രമണത്തിൽ ശമനം കണ്ടതിനാൽ അടച്ചുപൂട്ടിയ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ ഭാഗങ്ങളിൽ കാനന ഭംഗി ആസ്വദിച്ച് മനസംതൃപതി നേടുന്നതിനു വേണ്ടി കാനന സഞ്ചാരികളെ നാളെ(13-09-2021)തിങ്കൾ മുതൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നു. വിനോദ സഞ്ചാരികൾക്ക് കാനന സൗന്ദര്യ വൽക്കരണ മലക്കപ്പാറയിലേയ്ക്ക് സ്വാഗതം !!

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768