1470-490

ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്റെയും , മഹേഷിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ടു വർഷം മുൻപാണ് രണ്ടു പേരുടെയും വിവാഹം നടന്നത് , ഒൻപത് മാസം പ്രായമായ ഒരു പെൺകുഞ്ഞുണ്ട് , ഭർതൃ വീടായ കാസർഗോഡ് പെരിയകല്ലോട്ട് തെക്കുംകരവീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22) വാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് !

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768