1470-490

ജനകീയപ്രതിഷേധം

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം അഹ്വാനം ചെയ്ത (2021 സെപ്തംബർ 9 ന് ) കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ പാചകവാതകം,പെട്രൊൾ , ഡീസൽ, ഇൻഷൂർൻസ്, സ്പെയർ പാർട്ടുകൾ എന്നിവയുടെ വില വർദ്ധനവിനെതിരെയും , പൊതുമുതലുകൾ വിറ്റുതുലയ്ക്കുന്നജനദ്രോഹ നടപടികൾക്കെതിരെയും ജനങ്ങളെ അണിനിരത്തി ഒരു ജനകീയ പ്രതിഷേധത്തിന്, സി.പി.ഐ.എം. അഹ്വാനം ചെയ്യുകയാണ് !

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689