1470-490

സെപ്തംമ്പർ 25 ന്റെ ഭാരത് ബന്ദ് വിജയിപ്പിക്കുക

നൂഡൽഹി:
കർഷക സംഘടനകളുടെ ഭാരത് ബന്ദിന് ഇടതു പാർട്ടികളുടെ പിന്തുണ, കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 25 ന് ഭാരത് ബന്ദ് നടത്തുന്നതിനാണ് തീരുമാനം, ഇടതു പാർട്ടികൾ ബന്ദിനോട് സഹകരിക്കാനും , പത്തു മാസമായി നടന്നു വരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതു നേതാക്കൾ സമരം കടുപ്പിക്കാൻ തീരുമാനിച്ചു !

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689