1470-490

നെൽ കർഷക അവാർഡ്

ലോനായി മേച്ചേരിയ്ക്ക് മികച്ച നെൽ കർഷക പുരസ്ക്കാരം

ചാലക്കുടി
മേലൂർ, ഇന്ത്യ ഒരു കാർഷിക മേഖലയാണ്! ഇന്ത്യയിൽ ഫല ഭൂയ്ഷ്ടമായ മണ്ണുള്ള സ്ഥലമാണ് കേരളം, സ്വയം പര്യാപ്തത കൈവരിക്കേണ്ട കാലം വരണം കേരളത്തിൽ . ചിങ്ങം ഒന്ന് എന്ന മഹത്തായ ദിനത്തെ വാനോളം ഉയർത്തി കേരള സംസ്ക്കാരത്തിെന്റെ തനിമ നില നിർത്തി, മേലൂർ പഞ്ചായത്തിലെ മികച്ച നെൽകൃഷി കർഷകനുള്ള 20 21 ലെ അവാർഡ് കരസ്ഥമാക്കിയ ലോനായി മേച്ചേരിയ്ക്ക് അഭിനന്ദനങ്ങൾ, മേലൂർ കൃഷി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ബഹു : എം.എൽ.എ. ശ്രീ സനീഷ് കുമാർ ജോസഫിൽ നിന്നും മികച്ച നെൽ കർഷകനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി |

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242