1470-490

‘ക’ ഇല്ലാതെ കഥയെഴുതാൻ പറ്റോ സക്കീർ ഭായ്ക്ക്

ഒരു പ്രത്യേക അക്ഷരത്തെ ഒഴിവാക്കി കഥ എഴുതാൻ നിങ്ങൾക്ക് സാധിക്കുമോ?

E എന്ന അക്ഷരത്തെ ഒഴിവാക്കി നോവൽ എഴുതിയ അമേരിക്കൻ എഴുത്തുകാരന്റെ ഗാഡ്‌സ്‌ബൈ (GADSBY) എന്ന നോവലിൽ ആകെ അൻപതിനായിരം വാക്കുകളുണ്ട്.

ഓണത്തോടനുബന്ധിച്ച് പ്രമുഖ ഓൺലൈൻ പോർട്ടലായ മെഡ്ലിങ് മീഡിയ സംഘടിപ്പിക്കുന്ന ‘ക’ ഇല്ലാ കഥാ മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. എഴുതിയ കഥകൾ ആഗസ്റ്റ് 20ന് മുൻപ് താഴെ കാണുന്ന ഇമെയ്ൽ അഡ്രസിലേയ്ക്ക് അയയ്ക്കുക: meddlingclusters@gmail.com

നിബന്ധനകൾ:

  • കഥ മൗലികമായിരിക്കണം
  • 150 വാക്കിൽ കുറയരുത്
  • ഒരിടത്തും ഒരു രീതിയിലും ക എന്ന അക്ഷരം ഉപയോഗിക്കരുത്
  • പ്രായപരിധിയില്ല
  • കഥയുടെ മികവു കൂടി പരിഗണിക്കപ്പെടും
  • കഥകൾ മലയാളത്തിലായിരിക്കണം
  • കയ്യെഴുത്ത് കോപ്പി പരിഗണിക്കില്ല, ടൈപ്പ് ചെയ്ത് അയയ്ക്കുക
  • കഥയിൽ ഇതര ഭാഷാ പദങ്ങൾ ഉപയോഗിക്കരുത്

Contact: 9539009028

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510