1470-490

പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

തലശ്ശേരി  നഗരസഭ ,ഹരിത കേരള മിഷൻ , ലയൺസ് ക്ലബ് ഓഫ് തലശ്ശേരി, തലശ്ശേരി മിഡ് ടൗൺ  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് അതിജീവനത്തിനായി ജൈവ വൈവിധ്യത്തിൻ്റെ പച്ചത്തുരുത്ത്  ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാനം ചെയ്തു.ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ ,നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി ,സി സി ബസന്ത് ,        റിനിൽമനോഹർ ,വാർഡ് കൗൺസിലർ ഷബാന ഷാനവാസ് ,ഹരിത കേരള മിഷൻ റിസോഴ്സ് അംഗം ബാലൻ വയലേരി ,രാ കേഷ് കരുണൻ ,പ്രവീൺ തിരുവാരത്ത് എന്നിവർ സംസാരിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689