1470-490

പള്ളൂർ തെങ്ങ് കടപുഴകി വീണു കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു

മാഹി: ഇന്നു പുലർച്ചെയുണ്ടായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നും. ഈസ്റ്റ് പള്ളൂർ ചെട്ടിയാൻ കണ്ടിയിൽ രവീന്ദ്രൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്കാണ് സമീപത്തെ പറമ്പിൽ നിന്നും തെങ്ങ് കടപുഴകി വീണത്. പുലർച്ചെയായതിനാൽ ആളപായമൊന്നുമുണ്ടായിട്ടില്ല. വീടിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വൈദ്യൂതി ലൈൻ പൂർണ്ണമായും തകർന്നിട്ടുണ്ട്. 

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373