1470-490

പരപ്പനങ്ങാടി മത്സ്യ മത്സ്യമാർക്കറ്റിൽ നിന്ന് ഫോർമാലിൻ കലർത്തിയ ചെമ്മീൻ പിടിച്ചെടുത്തു

ഓപ്പറേഷൻ സാഗര റാണി യുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് ഇന്ന് പരപ്പനങ്ങാടി മത്സ്യ മാർകറ്റിൽ പരിശോധന നടത്തിപരിശോധനയിൽ കണ്ടെത്തിയ ഫോർമാലിൻ കലർത്തിയ ചെമ്മീൻ പിടിച്ചെടുത്തു നശിപ്പിച്ചു….പരിശോധനക്ക് ഫിഷറീസ് ഉദ്യോഗസ്ഥരായ ബിസ്ന AFE0 പരപ്പനങ്ങാടി, ഫിഷറീസ് ഓഫിസർ താനൂർ ഇമ്പ്രാഹിം കുട്ടി ടി, ഫുഡ് സേഫ്റ്റി ഓഫിസർമാരായ യമുന കുര്യൻ, പ്രിയ വിൽഫ്രഡ് എന്നിവർ നേതൃത്വം നൽകി . ഫോർമലിൻ കണ്ടെത്തിയതിനെ തുടർന്ന് വരും ദിവസങ്ങളിലും പരിശോധന തുടരുന്നതായിരിക്കും.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373