1470-490

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

സ്പൈകോ ആർട്സ് & സ്പോർട്സ് ക്ലബ് പള്ളി റോഡ്
ഈ വർഷം പ്ലസ് ടു എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, മരുതംകുഴി യിൽ അബ്ദുൽ ഷമീർ ചികിത്സാ സഹായ ഫണ്ട് കൈമാറ്റവും നടന്നു . എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമിന് സ്പൈക്കോ ക്ലബ്ബ് പ്രസിഡണ്ട് കെ. റഷീദ് ചികിത്സാ ഫണ്ട് കൈമാറി. തുടർന്ന് പള്ളിറോഡ് പ്രദേശത്തെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മോമെന്റൊ വിതരണോൽഘാടനം വാർഡ് മെമ്പർ കെ. പി. വിശ്വനാഥൻ നിർവഹിച്ചു . ക്ലബ്ബ് ഭാരവാഹികളായ , സി. കെ. ഷാജി മാസ്റ്റർ,വി. സാജിദ് മാസ്റ്റർ,വി.നൗഷാദ്, സി. പി.സൈതാലി ബാബു ഖത്തർ, സി.ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു .ക്ലബ്ബ് സെക്രട്ടറി കെ.കെ ഷമീർ ബാബു സ്വാഗതവും,ട്രഷറർ കെ. കുഞ്ഞുട്ടി നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689