1470-490

റോയൽ 94
സഹപാഠികളുടെ മക്കൾക്ക് മൊബൈൽ ഫോണുകൾ


പഴയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എൽസി ബാച്ച് (റോയൽ 94)സഹപാഠികളുടെ മക്കൾക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോണുകൾ നൽകി. 6
പേർക്കാണു ഫോൺ നൽകിയത്. വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. 94 ബാച്ച് പ്രസിഡന്റ് സി.സുഹ്റാബി അധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റ് എച്ച്. സുധീന, കോ– ഓർഡിനേറ്റർ കെ. കൃഷ്ണദാസ്, സെക്രട്ടറി സി. ജയകൃഷ്ണൻ‍ എന്നിവർ പ്രസംഗിച്ചു.


പഴയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എൽസി ബാച്ച് (റോയൽ 94)
സഹപാഠികളുടെ മക്കൾക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോൺ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ
ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373