1470-490

തിരൂർ പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

തിരൂർ: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തിരൂർ പ്രസ് ക്ലബിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ എം.പി. റാഫിയെ (സുപ്രഭാതം) പ്രസിഡൻ്റായി തെരഞ്ഞെടുത്തു. സെക്രട്ടറിയായി തുഞ്ചൻ വിഷനിലെ സഫീർ ബാബുവാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനയുഗം റിപ്പോർട്ടർ ബൈജു അരിക്കാഞ്ചിറയാണ് ട്രഷറർ. ഏറ്റവും കൂടുതൽ വോട്ട് നേടിയ 11 പേരെയാണ് എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തത്. പി.കെ. രതീഷ്, സലീം തണ്ണീർ ചാൽ (വൈസ് പ്രസിഡൻ്റുമാർ) ജലീൽ ടി.വി, അൻവർ കൂട്ടായി (ജോ. സെക്രട്ടറിമാർ,, പ്രമോദ് മാക്കോത്ത്, കമറുൾ ഇസ്ലാം, പ്രദീപ് പയ്യോളി,സുഹൈൽ, എന്നിവരും എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373