1470-490

ഒളിമ്പിക്സ് താരങ്ങൾക്ക് ലയൺസ് ക്ലബിൻ്റെ ഐക്യദാർണ്ഡ്യം

കോട്ടക്കൽ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി.
ചീയർ ഇന്ത്യ പ്രോഗ്രാമിൻ്റെ ഭാഗമായി അംഗങൾ മെഴുകുതിരി തെളിയിച്ചു.
ക്ലബ് പ്രസിഡണ്ട് വിജയൻ കോണോ ത്തിൻ്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ. ടോണി ഏനോക്കാരൻ മുഖ്യാതിഥിയായിരുന്നു. ജോർജ്, അനിൽകുമാർ, ജെയിംസ് വളപ്പില, ബാബു ദിവാകരൻ , ഡോ: ബി സുരേഷ്, യു.ഭരതൻ,
സ്വർണ സുരേഷ്, വേണു, ഡോ. കെ.ടി മുഹമ്മദ് കുട്ടി, വി.കെ ഷാജി, സജീവ് രാമകൃഷ്ണൻ, ഡോ: ജീന തുടങ്ങിയവർ സംസാരിച്ചു.
ഡോ : മുരളീധരൻ സ്വാഗതവും
ഷൈന സത്യജിത് നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373