1470-490

മേലൂർ കരുവാപടി സെന്ററിൽ അടുപ്പു കൂട്ടി സമരം നടന്നു

ചാലക്കുടി:മേലൂർ,കേരള സ്റ്റേറ്റ്കർഷകതൊഴിലാളി യൂണിയൻ, മേലൂർ വില്ലേജ് വനിത സബ്ബ് കമ്മററിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരുകളുടെ തെറ്റായ നടപടിക്കെതിരെയും , പാചക വാതക വില വർദ്ധനവിനെതിരെയും , മേലൂർ കരുവാപടി സെന്ററിൽ നടന്ന അടുപ്പു കൂട്ടി സമരം മേലൂർ സവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ: ഇ.കെ. കൃഷ്ണൻ ഉൽഘാടനം നിർവഹിക്കുകയും. സ: ഭാജി അദ്ധ്യക്ഷത വഹിക്കുകയും. സ: ഉഷ ഗോപി,സ :ഉണ്ണികൃഷ്ണൻ, സ :വി.ഡി.തോമസ്, സ :രവി.കെ.കെ. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584