1470-490

പെരിന്തൽമണ്ണയിലെ പാസഞ്ചർ കൂട്ടായ്മ

പെരിന്തൽമണ്ണ,കെ.എസ്സ്.ആർ.ടി.സി. സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കുവാനും , ബസ്സ് എത്തുന്ന സമയത്ത് വിശ്രമ സ്ഥലത്തു നിന്നും യാത്ര ചെയ്യുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടെ പെരിന്തൽമണ്ണ കെ.എസ്സ്.ആർ.ടി.സി. സ്റ്റാന്റിലേയ്ക്ക് ഇരിപ്പിടങ്ങൾ പാസഞ്ചർ ക്കൂട്ടായ്മ പ്രതിനിധികളായ , ശ്രീ : പ്രസാദ്, ടോണി, സുഹൈൽ, എന്നിവർ ചേർന്ന് ഡി.ടി.ഒ രാധാകൃഷ്ണന് കൈമാറിയ ചടങ്ങിൽ ജീവനക്കാർ , പെൻഷൻ കാർ, എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584