1470-490

ഒല്ലൂരിൽ നാളെ വൈദ്യുതി മുടങ്ങും

അറിയിപ്പ്

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഒല്ലൂർ വടക്കേ അങ്ങാടി, ഒല്ലൂർ സെന്റ് റാഫേൽ സ്കൂൾ പരിസരം എന്നിവിടങ്ങളിൽ 20/7/2021 രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217