1470-490

പ്രതിഷേധ ധർണ്ണ

തലശേരി:ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ യാത്രാവിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക
കോവാക്സിൻ സ്വികരിച്ചവർക്ക് ഗൾഫ് നാടുകളിൽ യാത്രാ അനുമതി ഉറപ്പു വരുത്തുക
നാട്ടിലകപ്പെട്ട പ്രവാസികളുടെ തിരിച്ച് പോക്കിന് വഴിയോരുക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം പിണറായി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ  പിണറായി പോസ്റ്റാഫീസിന് മുന്നിൽ CPim പിണറായി ഏരിയാ കമ്മിറ്റി അംഗം സഖാവ്.ടി അനിൽ ഉൽഘാടനം ചെയ്യുന്നു,, പ്രവാസി സംഘം പിണറായി ഏരിയാ ജോയിൻ്റ് സെക്രട്ടറി വി.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡൻ്റ് ഇ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217